Surprise Me!

മോദിക്ക് ഇനി പ്രാര്‍ത്ഥനയുടെ നാളുകള്‍

2019-05-18 2 Dailymotion

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂട് തീര്‍ന്ന സാഹചര്യത്തില്‍ നരേന്ദ്ര മോദി തീര്‍ഥയാത്ര പുറപ്പെട്ടു. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ്, ബദ്രിനാഥ് എന്നിവിടങ്ങളിലാണ് സന്ദര്‍ശനം. ഹിന്ദു തീര്‍ഥാടന കേന്ദ്രങ്ങളായ ഇരു സ്ഥലങ്ങളിലും മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷ ഒരുക്കി. മോദിക്ക് താമസിക്കാന്‍ പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.

PM Modi Offers Prayers At Kedarnath Shrine, Will Visit Badrinath Also

Buy Now on CodeCanyon