Surprise Me!

മുൻകാലങ്ങളിലെ എക്സിറ്റ് പോളുകൾ എങ്ങനെയായിരുന്നു

2019-05-19 161 Dailymotion

Lok sabha elections 2019 exit polls preview<br />ഏഴു ഘട്ടങ്ങലിലായി നടന്ന പൊതു തിരഞ്ഞെടുപ്പിന് ഞായറാഴ്ച തിരശിശീല വീഴുകയാണ്. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ എക്സിറ്റ് പോളുകൾക്ക് കണ്ണ് നട്ടിരിക്കുകയാണ് രാജ്യം. രാഷ്ട്രീയ സാഹചര്യം, സ്ഥാനാര്‍ഥി നിര്‍ണയം, പ്രചാരണവിഷയങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി സാംപിളുകള്‍ ശേഖരിച്ച് നടക്കുന്ന പ്രീ പോൾ സർവ്വെകളേക്കാൾ എക്സിറ്റ് പോളുകൾക്ക് കൃത്യത ഉണ്ടാകാറുണ്ട്.<br />

Buy Now on CodeCanyon