Surprise Me!

എല്ലാ എക്സിറ്റ് പോളുകളും എൻഡിഎയ്ക്ക് അനുകൂലം

2019-05-19 97 Dailymotion

7–ാം ലോക്സഭയിലേക്കുള്ള വാശിയേറിയ തിരഞ്ഞെടുപ്പു പോരാട്ടത്തിന്റെ എക്സിറ്റ് പോൾ സർവേഫലങ്ങൾ പുറത്തുവന്നു. രാജ്യത്ത് മോദി തരംഗമെന്നാണ് സർവ്വെ ഫലങ്ങൾ വന്യക്തമാക്കുന്നത്. നരേന്ദ്ര മോദി തന്നെ അധികാരത്തിൽ തുടരുമെന്നതിന്റെ സൂചനകളാണു എക്സിറ്റ് പോൾ സർവേ ഫലങ്ങൾ നൽകുന്നത്.

Buy Now on CodeCanyon