england break indias record<br /><br />2019 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ കിരീട സാധ്യത ഏറെ പ്രവചിക്കപ്പെടുന്നത് ഇംഗ്ലണ്ടിനും ഇന്ത്യയ്ക്കുമാണ്. ലോക റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനത്തുനില്‍ക്കുന്ന രണ്ടു ടീമുകളാണ് ഇംഗ്ലണ്ടും ഇന്ത്യയും. സമീപകാലത്ത് ഇരു ടീമുകളും കാഴ്ചവെക്കുന്ന സ്ഥിരതയാര്‍ന്ന പ്രകടനം ലോകകപ്പ് പ്രവചനത്തിലും നിഴലിക്കുന്നു.