Surprise Me!

റിസർവ് ലിസ്റ്റ് പുറത്തുവിട്ട് വിൻഡീസ്

2019-05-20 57 Dailymotion

Pollard, Dwayne Bravo named in West Indies' CWC19 reserves<br />ആദ്യ സംഘത്തില്‍നിന്നും പുറത്തായ പൊള്ളാര്‍ഡിനെയും ബ്രാവോയേയും പകരക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ ഇവര്‍ക്ക് സാധ്യത തെളിയും. ഇംഗ്ലണ്ടില്‍ മെയ് 19 മുതല്‍ 23വരെ വെസ്റ്റിന്‍ഡീസ് ടീമിന്റെ ലോകകപ്പ് ക്യാമ്പ് നടക്കാനിരിക്കെ വെറ്ററന്‍ താരങ്ങളെ ക്യാമ്പിന് ശേഷം പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.<br />

Buy Now on CodeCanyon