1998 to 2014: What exit polls predicted and what voters decided. <br />പതിനേഴാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പുകളെല്ലാം പൂര്‍ത്തിയായി. ഇന്നലെ വൈകീട്ടോടെ എക്‌സിറ്റ് പോള്‍ ഫലങ്ങളും വന്നു. പ്രവചനങ്ങളെല്ലാം എന്‍.ഡി.എ തന്നെ അധികാരം പിടിക്കും എന്നാണ് പറയുന്നത്. അതായത് മോദി പ്രഭാവം മങ്ങിയിട്ടില്ല എന്ന് അര്‍ത്ഥം. ദേശീയ ജനാധിപത്യ മുന്നണി നേട്ടം ഉണ്ടാക്കും എന്ന് 9 എക്‌സിറ്റ് പോളുകള്‍ പറയുമ്പോള്‍ ഇതില്‍ 5 എണ്ണം എന്‍.ഡി.എ മൂന്നൂറ് സീറ്റിലധികം നേടും എന്ന ്പ്രവചിക്കുന്നു.<br />