Investigation for COT Naseer attacking case<br />വടകര ലോക്‌സഭാമണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീറിനു നേരെയുïായ അക്രമത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. മൂന്നുപേര്‍ക്കെതിരേ വധശ്രമത്തിനാണ് തലശ്ശേരി പൊലിസ് കേസെടുത്തത്. തന്നെ അക്രമിച്ചത് മുന്‍പരിചയം ഇല്ലാത്തവരാണെന്നും മൂന്നുപേരാണ് അക്രമത്തിനു പിന്നിലെന്നും നസീര്‍ പൊലിസിനോട് മൊഴി നല്‍കിയിരുന്നു.<br />