lok sabha elections end petrol diesel price starts rising<br />തിരഞ്ഞെടുപ്പും പെട്രോള്‍, ഡിസല്‍ വില വര്‍ധനവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഡിമാന്‍റ്, സപ്ലൈ തീയറികള്‍ പോലെ തിരഞ്ഞെടുപ്പ് അടുത്താല്‍ പെട്രോള്‍ വില കുറയുകയും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വില കൂടുകയും ചെയ്യുന്ന പ്രതിഭാസം ആദ്യത്തെ സംഭവമൊന്നുമല്ല. 17ാം ലോക്സഭ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ ആ പ്രതിഭാസം വീണ്ടും തുടങ്ങിയിട്ടുണ്ട്. കുറഞ്ഞ പെട്രോള്‍,ഡീസല്‍ വില ഒറ്റയടിക്ക് ഉയര്‍ന്നിട്ടുണ്ട്.