Urge Muslims to Compromise if NDA Retains Power: Karnataka Congress Leader<br />സഖ്യ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം പരാജയമായിരുന്നെന്ന കുറ്റപ്പെടുത്തലുകളാണ് നേതാക്കള്‍ ഉയര്‍ത്തുന്നത്. അതിനിടെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് റോഷന്‍ ബെയ്ഗ് ഉയര്‍ത്തിയത്. സീറ്റ് വിഭജനത്തില്‍ മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ നേതൃത്വം തഴഞ്ഞെന്ന് ബെയ്ഗ് ആരോപിച്ചു.
