Surprise Me!

ദക്ഷിണ ദില്ലിയില്‍ എക്‌സിറ്റ് പോളുകള്‍ തെറ്റും

2019-05-22 199 Dailymotion

exit polls may get wrong south delhi may go to congress<br />ബിജെപിക്ക് അനുകൂലമായി കഴിഞ്ഞ ദിവസം വന്ന സര്‍വേകളിലെല്ലാം ദില്ലി തൂത്തുവാരുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല ഉള്ളതെന്ന് വോട്ടര്‍മാര്‍ വ്യക്തമാകുന്നു. അടിയൊഴുക്കുകള്‍ ശക്തമാണെന്ന് ഇത് സൂചിപ്പിക്കുന്നത്. മണ്ഡലത്തില്‍ ബിജെപിക്കെതിരെ ശക്തമായ ജനവികാരമാണ് ഉള്ളത്. എന്നാല്‍ ഇതൊന്നും എക്‌സിറ്റ് പോള്‍ ഫലത്തില്‍ പ്രകടമായിട്ടില്ല.<br /><br />

Buy Now on CodeCanyon