Surprise Me!

വോട്ടെണ്ണൽ ആരംഭിച്ചു

2019-05-23 1 Dailymotion

<br />Lok Sabha Election results 2019:more develepments<br /><br /><br />രാജ്യം ഉറ്റുനോക്കുന്ന 17ാം ലോക്സഭ തിരഞ്ഞെടുപ്പ് ഫലം അറിയാന്‍ ഇനി നിമിഷങ്ങള്‍ മാത്രമാണ് ബാക്കി.ഇത്തവണയും ബിജെപി തന്നെ ഭരിക്കുമോ അതോ ബിജെപിയെ മലര്‍ത്തിയടിച്ച് കോണ്‍ഗ്രസ് അധികാരത്തില്‍ ഏറുമോ? ഇതല്ലാതെ പ്രാദേശിക കക്ഷികള്‍ ഭരണത്തിന്‍റെ കടിഞ്ഞാണ്‍ നിയന്ത്രിക്കുമോയെന്ന കാര്യങ്ങള്‍ അറിയാന്‍ വെറും മണിക്കൂറുകള്‍ മാത്രമാണ് ബാക്കി.

Buy Now on CodeCanyon