K Surendran Lose in Pathanamthitta<br /><br />കേന്ദ്രവും കേരളവും ഒരുപോലെ ഉറ്റ് നോക്കുന്ന പത്തനംതിട്ടയില്‍ പ്രതീക്ഷിച്ച നേട്ടം കൊയ്യാനാകാതെ ബിജെപി. പിസി ജോര്‍ജ്ജിന്റെ മണ്ഡലമാണ് പൂഞ്ഞാറില്‍ വന്‍ തിരിച്ചടിയാണ് സുരേന്ദ്രന്‍ നേരിടുന്നത്. ഇവിടെ മൂന്നാം സ്ഥാനത്താണ് സുരേന്ദ്രന്‍ .ഒരിക്കല്‍ പോലും മണ്ഡലത്തില്‍ മുന്നേറാന്‍ സുരേന്ദ്രന് സാധിച്ചിട്ടില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്ററണിയാണ് മണ്ഡലത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. തൊട്ട് പുറകിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്ജ്.<br />
