Surprise Me!

ബി.ജെ.പി "ശത്രു" ശത്രുഘ്‌നന്‍ സിന്‍ഹ സ്വന്തം മണ്ഡലത്തില്‍ തകര്‍ന്നടിഞ്ഞു

2019-05-23 241 Dailymotion

പാട്‌ന സാഹിബ് മണ്ഡലത്തില്‍ ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് കനത്ത തിരിച്ചടി. ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രവി ശങ്കര്‍ പ്രസാദ് പാട്‌ന സാഹിബ് മണ്ഡലത്തില്‍ വിജയം ഉറപ്പിച്ചു. ശക്തമായ മുന്നേറ്റമാണ് മണ്ഡലത്തില്‍ രവിശങ്കര്‍ പ്രസാദ് നടത്തുന്നത്. 2014ല്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച ശത്രുഘ്‌നന്‍ സിന്‍ഹ രണ്ടര ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലമാണിത്

Patna Sahib constituency result updates

Buy Now on CodeCanyon