Surprise Me!

സുരേഷ് ഗോപി എടുത്തില്ല, തൃശൂരിനെ എടുത്തത് പ്രതാപന്‍

2019-05-23 228 Dailymotion

Lok Sabha Election 2019 TN Prathapan wins in Thrissur constituency

അവസാനമാണ് എത്തിയതെങ്കിലും പ്രചാരണത്തില്‍ ടിഎന്‍ പ്രതാപനും രാജാജി മാത്യു തോമസിനുമൊപ്പം ഓടിയെത്താന്‍ സാധിച്ച ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് തൃശൂരിനെ എടുക്കാന്‍ സാധിച്ചില്ല. തൃശൂരിലെ ഞാനിങ്ങെടുക്കുവാ എന്ന അദ്ദേഹത്തിന്റെ രസകരമായ വാക്കുകള്‍ മണ്ഡലത്തിലെന്നല്ല കേരളത്തില്‍ മൊത്തം പാട്ടാണ്. എന്നാല്‍ മണ്ഡലവാസികള്‍ സുരേഷ് ഗോപിക്കൊപ്പം നിന്നില്ല. അവര്‍ ജയിപ്പിച്ചത് യുഡിഎഫിന്റെ ഊര്‍ജ സ്വലനായ നേതാവ് ടിഎന്‍ പ്രതാപനെ.

Buy Now on CodeCanyon