Surprise Me!

മോഹൻലാൽ ജി, ഒരുപാട് നന്ദിയുണ്ട്", മോദിയുടെ ട്വീറ്റ്

2019-05-24 626 Dailymotion

thanks mohanlal ji modi's tweet<br />മോഹൻലാലിന്റെ വിജയാശംസയ്ക്ക് നന്ദി അറിയിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി. ലോക് സഭ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ മോദിയ്ക്ക് സർക്കാരിനും ആശംസ അറിയിച്ച് മോഹൻലാൽ രംഗത്തെത്തിയിരുന്നു. ഇതിന് നന്ദി അറിയിച്ചിരിക്കുകയാണ് മോദി. വളരെ അധികം നന്ദി മോഹൻലാൽ ജി എന്നാണ് ലാലേട്ടന്റെ ട്വീറ്റിന് മോദി നൽകിയിരിക്കുന്ന മറുപടി.

Buy Now on CodeCanyon