priyanka may come for rahul gandhis help<br /><br />കോണ്‍ഗ്രസ് തുടര്‍ച്ചയായ രണ്ടാം തവണയും ദയനീയ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി രാജിവെക്കും എന്ന് തീരുമാനത്തിലാണ്. എന്നാല്‍ ഇത് ഉണ്ടാവില്ലെന്നാണ് സൂചനകള്‍. അടുത്ത ദിവസം നടക്കുന്ന കോണ്‍ഗ്രസ് യോഗത്തില്‍ അദ്ദേഹം രാജി സമര്‍പ്പിക്കുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍ അതുണ്ടാവില്ല.<br />