Surprise Me!

പെങ്ങളൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുഞ്ഞാലിക്കുട്ടി

2019-05-25 60 Dailymotion

PK Kunhalikutty shares picture with remya haridas in facebook<br />കേരളത്തിലെ തിരെഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ വിഷയമാണ് രമ്യക്കെതിരെയുള്ള സ്ത്രീപരാമർശം .രമ്യയെയും കുഞ്ഞാലിക്കുട്ടിയെയും ചേർത്തു എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ നടത്തിയ പരാമർശം വൻവിവാദത്തിന് വഴിവച്ചിരുന്നു. എന്നാൽ വൻപിച്ച ഭൂരിപക്ഷം നേടിയതിനു ശേഷം ഈ പ്രസംഗത്തിന് പരോക്ഷ മറുപടിയുമായുള്ള കുഞ്ഞാലിക്കുട്ടിയുടെ മറുപടിയാണ് ഇപ്പോഴത്തെ ചർച്ച വിഷയം

Buy Now on CodeCanyon