ഇതൊക്കെയാണ് വിജയം എന്ന് പറയേണ്ടത്... എൽ ഡി എഫിന്റെ കുത്തക മണ്ഡലത്തിൽ എൽ ഡി എഫിനെ കടപുഴക്കിയുള്ള വിജയം.. രമ്യ ഹരിദാസ് എന്ന 33 കാരിയെ മണ്ഡലത്തിൽ സ്ഥാനാര്ഥിയാക്കിയപ്പോൾ കടുത്ത കോൺഗ്രസ് അനുഭാവികൾ പോലും നെറ്റി ചുളിച്ചിരുന്നു... <br /><br />ramya haridas victory<br /><br />