Surprise Me!

പുല്‍മേട്ടില്‍ ദൂരെ എന്തോ നോക്കിയിരിക്കുന്ന മമ്മൂക്ക...

2019-05-26 810 Dailymotion

mammootty movie unda uae booking is open

ഉണ്ടയിലെ മമ്മൂക്കയുടെ ഔദ്യോഗിക ലുക്ക് പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. ഒരു പുല്‍ മേട്ടില്‍ ദൂരേയ്ക്കായി എന്തോ നോക്കിയിരിക്കുന്ന മമ്മൂക്കയുടെ ചിത്രമാണ് പുതിയ പോസ്റ്ററില്‍ പുറത്തു വന്നത്. ഇതിനും മുന്‍പ് താരത്തിന്റെ മറ്റൊരു ചിത്രം പുറത്തു വന്നിരുന്നു. വോട്ടിങ് മെഷീനുമായി പോകുന്ന മമ്മൂക്കയായുടെ ചിത്രമായിരുന്നു അത്. കഴിഞ്ഞ ദിവസം ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടുള്ള വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. വായും പൊത്തിയിരിക്കുന്ന മമ്മൂക്ക ചിത്രത്തിന്ഡറെ പിന്നാമ്പുറ കാഴ്ചയായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചത്

Buy Now on CodeCanyon