Former village head and close aide of Smriti Irani shot dead ..

ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിയുക്ത എംപി സ്മൃതി ഇറാനിയുടെ സഹായിയെ വെടിവച്ച് കൊന്നു. മുന്‍ ഗ്രാമത്തലവന്‍ സുരേന്ദ്ര സിങ് (50) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ബരൗളിയയിലായിരുന്നു സംഭവം.