Surprise Me!

കുട്ടികളുടെ പാർക്ക് കുറിച്ച് സംസാരിക്കുന്ന താരങ്ങൾ

2019-05-27 59 Dailymotion

celebrities talking about childrens park

മായാവി, റ്റു കണ്‍ട്രീസ് ഈ സിനിമകള്‍ക്ക് ശേഷം ഇരുവരും വീണ്ടും ഒരുമിച്ചെത്തുകയാണ് ചില്‍ഡ്രന്‍സ് പാര്‍ക്കിലൂടെ. ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത് റാഫിയാണ്. ഒരു പഴയ ബോംബ് കഥയ്ക്ക് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന സിനിമയില്‍ 100 ലധികം കുട്ടികളും അണിനിരക്കുന്നുണ്ട്. വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ധ്രുവന്‍, മാനസ രാധാകൃഷ്ണന്‍, ഗായത്രി സുരേഷ്, സൗമ്യ മേനോന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശ്രീജിത്ത് രവി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.സിനിമയുമായി ബന്ധപ്പെട്ട് താരങ്ങള്‍ ഫില്‍മിബീറ്റിന് പ്രത്യേക അഭിമുഖം നല്‍കിയിരുന്നു.

Buy Now on CodeCanyon