<br />കുറുപ്പ് എന്ന പേരിട്ട സിനിമയ്ക്ക് തുടക്കമായതായി സംവിധായകന്‍ അറിയിച്ചിരുന്നു. തന്റെ ഫേസ്ബുക്ക് പേജ് വഴിയായിരുന്നു സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്. അഞ്ച് വര്‍ഷത്തോളമായി താന്‍ ഈ പ്രോജക്ടിനു പിന്നാലെയാണെന്നും ഇക്കാലമത്രയും ഒപ്പമുണ്ടായിരുന്ന ദുല്‍ഖറിനോട് വ്യക്തിപരമായി നന്ദി പറയുന്നുവെന്നും ശ്രീനാഥ് രാജേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.<br />dulquer salmaan's kurup movie starts rolling<br /><br />