Surprise Me!

രാഹുല്‍ ഗാന്ധി രാജി ഉറപ്പിച്ചു

2019-05-27 201 Dailymotion

Rahul Gandhi Says to Leaders, Find My Replacement- Report, <br />ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദേശീയ അധ്യക്ഷ പദവി രാജിവെക്കാനുള്ള തീരുമാനം മാറ്റില്ലെന്ന് രാഹുല്‍ ഗാന്ധി. വിഷയത്തില്‍ ചര്‍ച്ചക്കെത്തിയ മുതിര്‍ന്ന നേതാക്കളായ അഹ്മദ് പട്ടേല്‍, കെസി വേണുഗോപാല്‍ എന്നിവരെയാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ പാര്‍ട്ടിയെ ഉപേക്ഷിച്ച് പോകില്ല.

Buy Now on CodeCanyon