കേരളം അഭിമാനത്തോടെയും നൊമ്പരത്തോടെയും ഓർമിക്കുന്ന പേരാണ് ലിനി. കേട്ടു കേൾവി പോലുമില്ലാതിരുന്നു മാരക വൈറസ് കേരളത്തെ ഭീതിയിലാഴ്ത്തിയപ്പോൾ സ്വന്തം ജീവൻ പോലും അവഗണിച്ച് നിപ്പാ ബാധിതരെ ചികിത്സിക്കുന്നതിനിടെയാണ് സിസ്റ്റർ ലിനി മരണത്തിന് കീഴടങ്ങുന്നത്. ലിനിയുടെ ഓർമകളിൽ ജീവിക്കുകയാണ് ഭർത്താവ് സജീഷും മക്കളും.<br />Sajeesh Puthoor facebook post about Parvathy Thiruvoth