ആലത്തൂരിലെ പെങ്ങളൂട്ടി ഇപ്പോള്‍ ആലത്തൂരിന്റെ എംപിയാണ്. പാട്ടുപാടി ജനഹൃദയങ്ങളില്‍ കയറിയ രമ്യ ഹരിദാസ് വന്‍ ഭൂരിപക്ഷത്തോടെയാണ് ഇത്തവണ ലോക്സഭയില്‍ എത്തിയത്. സിപിഎമ്മിന്റെ കോട്ടയാണ് രമ്യ അക്ഷരാര്‍ത്ഥത്തില്‍ പൊളിച്ചടുക്കിയത്.
സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട വ്യക്തിയായിരുന്നു രമ്യ. അതുപോലെ തന്നെ വലിയൊരു വിഭാഗത്തിന്റെ പിന്തുണയും രമ്യ നേടിയെടുത്തിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനും ദീപ നിശാന്തും ഒക്കെ രമ്യക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ വിവാദമാവുകയും ചെയ്തു. വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും എല്ലാം രമ്യ ഹരിദാസ് പ്രതികരിച്ചത് മനോരമ ന്യൂസിന്റെ നേരെ ചൊവ്വെ എന്ന പരിപാടിയില്‍ ആയിരുന്നു.

Lok Sabha Election results 2019: Ramya Haridas says about her future plans to lead a family life