ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ അതി ദയനീയമായി പരാജയപ്പെട്ട കോണ്‍ഗ്രസ്സില്‍ പ്രതിസന്ധി രൂക്ഷമാണ്. ഒട്ടേറെ നേതാക്കള്‍ രാജിവെക്കുന്നു. ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വരെ രാജിസന്നദ്ധത അറിയിക്കുന്നു. അദ്ദേഹത്തെ സമാധാനിപ്പിക്കാനുള്ള നീക്കങ്ങള്‍ ദില്ലിയില്‍ സജീവമാണ്. കോണ്‍ഗ്രസ് തകര്‍ച്ചയുടെ വക്കിലാണെന്ന വാര്‍ത്തകളും വരുന്നു.<br /> Congress Leader K Sudhakaran Criticize CPM on National Alliance<br /><br />