ലോകകപ്പില്‍ ഇന്നേവരെ ഒരു മത്സരത്തിലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ലെന്ന നാണക്കേടുമായാണ് ഇക്കുറിയും പാക്കിസ്ഥാന്‍ ലോകകപ്പിനിറങ്ങുന്നത്. ഇത്തവണ പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുമെന്നുതന്നെയാണ് കരുതുന്നതെന്ന് ചീഫ് സെലക്ടറും മുന്‍ കളിക്കാരനുമായ ഇന്‍സമാം ഉള്‍ ഹഖ് പറയുന്നത്. <br />Pakistan can end World Cup losing streak against India: Inzamam-ul-Haq<br /><br />