Kochi Broadway fire- CITU labours becomes superheroes<br />കേരളത്തിന്റെ സൂപ്പർഹീറോസ് എന്നും സാധനക്കാരനാണ്. പ്രളയക്കാലത്ത് മൽസ്യത്തൊഴിലാളികൾ ആയിരുന്നു സൂപ്പർഹീറോസ് എങ്കിൽ കഴിഞ്ഞ ദിവസം എറണാകുളം ബ്രോഡ്‌വേ ക്ലോത്ത് ബസാര്‍ റോഡിലെ തീപിടിത്തത്തില്‍ രക്ഷാപ്രവര്‍ത്തകരായി എത്തിയ ചുമട്ടുതൊഴിലാളികളാണ് സൂപ്പർഹീറോസ് ആയത്.<br />
