After election defeat clash between CPM workers<br />യുഡിഎഫ് സ്ഥാനാർഥിക്കു വോട്ടു മറിച്ചെന്ന ആരോപണത്തെ തുടർന്നു നടുറോഡിൽ പരസ്പരം കയ്യാങ്കളി നടത്തിയ രണ്ട് സിപിഎം നേതാക്കൾ വെട്ടിലായി. ഇവരിലൊരാൾക്കെതിരേ അടിയന്തര നടപടി സ്വീകരിക്കാൻ പാർട്ടി തീരുമാനിച്ചു. രണ്ടാമനെതിരേ അന്വേഷണം നടത്താൻ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു.