Surprise Me!

രാഹുലിന്റെ തീരുമാനം ആത്മഹത്യാപരമെന്ന് ലാലു

2019-05-28 175 Dailymotion

Rahul’s decision to quit suicidal, not Support: Lalu Prasad Yadav<br />കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്ന് രാജിവെക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ എതിര്‍ത്ത് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. രാഹുലിന്റെ തീരുമാനം ആത്മഹത്യാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബിഹാറില്‍ കോണ്‍ഗ്രസും ലാലുവിന്റെ ആര്‍ജെഡിയും സഖ്യമുണ്ടാക്കി മല്‍സരിച്ചിരുന്നെങ്കിലും പരാജമായിരുന്നു ഫലം.

Buy Now on CodeCanyon