Unda the movie releas date out<br />മധുരരാജയുടെ വന്‍ വിജയത്തിന് പിന്നാലെയാണ് മമ്മൂട്ടി ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സിനിമ കഴിഞ്ഞ ദിവസം നൂറ് കോടി ക്ലബില്‍ ഇടം പിടിച്ചിരുന്നു. മധുരരാജ പോലെ ഉണ്ടയും വിജയമാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരുമുളളത്. <br />
