Brother’s Day and Ittymaani Made In China to clash for Onam<br />നിലവില്‍ മറ്റ് സിനിമകളുടെ തിരക്കുകളിലാണ് മോഹന്‍ലാലും പൃഥ്വിരാജും. മോഹന്‍ലാലിന്റേതായി ഇട്ടിമാണി മേഡ് ഇന്‍ ചൈനയാണ് ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. പൃഥ്വിരാജിന്റെ ബ്രദേഴ്‌സ് ഡേ എന്ന ചിത്രമാണ് ചിത്രീകരണം പൂര്‍ത്തിയാക്കുന്നത്. <br />