Surprise Me!

കോണ്‍ഗ്രസിനെ താഴെയിറക്കാന്‍ 60 കോടി ഓഫര്‍ ചെയ്തു, വെളിപ്പെടുത്തൽ

2019-05-28 609 Dailymotion

bjp offered 60 crores, says bsp mla<br />സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി നീക്കങ്ങള്‍ സജീവമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന വെളിപ്പെടുത്തലാണ് ബിഎസ്പി എംഎല്‍എ നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ കോടികളാണ് തനിക്ക് വീശിയതെന്ന് വനിതാ എംഎല്‍എ വെളിപ്പെടുത്തി. പണത്തിനൊപ്പം മന്ത്രി പദവും വാഗ്ദാനം ചെയ്തെന്നും എംഎല്‍എ പറയുന്നു. <br />

Buy Now on CodeCanyon