ഗംഭീര വിജയവുമായി ടീം ഇന്ത്യ
2019-05-29 88 Dailymotion

ലോകകപ്പിലെ രണ്ടാമത്തെയും അവസാനത്തെയും സന്നാഹ മല്‍സരത്തില്‍ ഗംഭീ വിജയവുമായി ടീം ഇന്ത്യ തയ്യാറെടുപ്പ് മികച്ചതാക്കി മാറ്റി. ബംഗ്ലാദേശിനെ 95 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തുവിട്ടത്.

India beat Bangladesh by 95 runs