Surprise Me!

ന്യൂസിലന്‍ഡിനെ തച്ചുതകര്‍ത്തു, നേടിയത് 421 റണ്‍സ്, റസ്സല്‍ കൊടുങ്കാറ്റ്

2019-05-29 269 Dailymotion

west indies beats new zealand<br />ഇന്ത്യയ്‌ക്കെതിരായ സന്നാഹ മത്സരത്തില്‍ ആധികാരിക ജയം നേടിയ ന്യൂസിലന്‍ഡിന് വെസ്റ്റിന്‍ഡീസിനെതിരെ നാണംകെട്ട തോല്‍വി. വിന്‍ഡീസ് ബാറ്റ്‌സ്മാന്മാരുടെ അടി നന്നായി വാങ്ങിയ ന്യൂസിലന്‍ഡ് 91 റണ്‍സിനാണ് തോറ്റത്. 49.2 ഓവറില്‍ വിന്‍ഡീസ് 421 റണ്‍സ് നേടിയപ്പോള്‍ ന്യൂസിലന്‍ഡ് 47.2 ഓവറില്‍ 330 റണ്‍സിന് എല്ലാവരും പുറത്തായി.

Buy Now on CodeCanyon