kerala state television awards announced<br />കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് 2018 പ്രഖ്യാപിച്ചു. കഥാവിഭാഗത്തില്‍ 22 പുരസ്‌കാരങ്ങളും, കഥേതര വിഭാഗത്തില്‍ 15 പുരസ്‌കാരങ്ങളുമാണ് പ്രഖ്യാപിച്ചത്. ഇരുവിഭാഗങ്ങളിലും അഞ്ച് വീതം പ്രത്യേക പരാമര്‍ശങ്ങളുണ്ട്. ദേഹാന്തരം സംവിധാനം ചെയ്ത ആഷാഡ് ശിവരാമനാണ് മികച്ച ടെലിസീരിയൽ, ടെലിഫിലിം സംവിധായകൻ