Why Bhuvi is confident of excelling in World Cup<br />ലോകകപ്പിന്റെ ലീഗ് ഘട്ടത്തില്‍ ഒമ്പത് മല്‍സരങ്ങളാണ് ഇന്ത്യക്കുള്ളത്. അതുകൊണ്ടു തന്നെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ജയിക്കാനായാല്‍ അത് മുന്നോട്ടുള്ള ഇന്ത്യന്‍ കുതിപ്പില്‍ നിര്‍ണായകമായി മാറുകയും ചെയ്യും. ദക്ഷിണാഫ്രിക്കയുമായുള്ള ആദ്യ കളിയില്‍ ഇന്ത്യയുടെ തയ്യാറെടുപ്പിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രമുഖ പേസര്‍ ഭുവനേശ്വര്‍ കുമാര്‍.<br />