Lok Sabha Election results 2019: TIME Magazines new article praising Narendra Modi, says Modi united India like no PM in decades<br />നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി ചരിത്ര വിജയം ആണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നേടിയത്. അതിന് പിറകേ ആണ് ഇപ്പോള്‍ മോദിയെ പ്രകീര്‍ത്തിച്ചുകൊണ്ട് ടൈം മാഗസിനില്‍ ലേഖനം വന്നിരിക്കുന്നത്. ഇന്ത്യയെ ഒന്നിപ്പിച്ച നേതാവ് എന്നാണ് ഇപ്പോള്‍ മോദിയ്ക്കുള്ള വിശേഷണം.