Surprise Me!

സ്മൃതി ഇറാനിയുടെ അനുയായിയെ കൊന്നത് BJP പ്രവർത്തകർ തന്നെ

2019-05-30 901 Dailymotion

BJP workers arrested for case of Smriti Irani's close aide Surendra Singh<br />ഉത്തർപ്രദേശിലെ അമേഠിയിൽ സ്മൃതി ഇറാനിയുടെ അടുത്ത അനുയായിയുടെ കൊലപാതകത്തിന് പിന്നിൽ ബിജെപി പ്രവർത്തകർ തന്നെയെന്ന് പോലീസ്. കൊലപാതകത്തിന് പിന്നിൽ പ്രാദേശിക രാഷ്ട്രീയ വൈരാഗ്യമാണെന്ന് സംസ്ഥാന പോലീസ് മേധാവി ഒപി സിംഗ് വ്യക്തമാക്കി.

Buy Now on CodeCanyon