Surprise Me!

വൈറലായി രാഹുല്‍ ഗാന്ധിയുടെ പുതിയ ചിത്രം

2019-05-30 174 Dailymotion

Rahul Gandhi was photographed with his pet dog 'Pidi'<br /><br />അനില്‍ ശര്‍മ എന്ന വ്യക്തി പങ്കു വെച്ച രാഹുല്‍ ഗാന്ധിയുടെ ചിത്രമാണ് ഇപ്പോൾ ട്വിറ്ററിലെ സംസാരവിഷയം. കാറിന്റെ ഡ്രൈവിങ് സീറ്റില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. കാറില്‍ രാഹുലിന് ഒപ്പം യാത്ര ചെയ്യുന്ന പിഡിയുടെ ചിത്രവും പുറത്ത് വന്നിട്ടുണ്ട്.<br />

Buy Now on CodeCanyon