Surprise Me!

തമാശ' സിനിമയെ കുറിച്ച് വിനയ് ഫോർട്ട്

2019-05-30 1 Dailymotion

Vinay Fort about thamasha<br />ഒരിടവേളയ്ക്കു ശേഷം വിനയ് ഫോര്‍ട്ട് വീണ്ടും മലയാളത്തില്‍ സജീവമാകുന്ന ചിത്രമാണ് തമാശ. ഈദ് റിലീസായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ തരംഗമായി മാറിയിരുന്നു. പ്രേമത്തിന് ശേഷം നടന്‍ അധ്യാപകന്റെ വേഷത്തില്‍ വീണ്ടുമെത്തുന്ന ചിത്രം കൂടിയാണിത്. നവാഗതനായ അഷ്‌റഫ് ഹംസയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.<br />

Buy Now on CodeCanyon