pray for nesamani hashtag trending in social media<br />ചുറ്റിക തലയിൽ വീണ നമ്മുടെ നേസമണിക്ക് ഒന്നും വരുത്തരുതേ എന്നാണ് സോഷ്യൽ മീഡിയയിലെ പ്രാർത്ഥന. പ്രധാനമന്ത്രി മോദിയെയും കടത്തി വെട്ടി ട്വിറ്ററിൽ ട്രെൻഡിങ്ങിൽ ഒന്നാമത് എത്തിയിരിക്കുകയാണ് നമ്മുടെ നേസമണി, എന്തായാലും ലോകം മുഴുവൻ ഇപ്പോൾ നേസമണിക്കു വേണ്ടി പ്രാർത്ഥനയിലാണ്.<br />
