Modi Cabinet 2.0; BJP Delhi website hacked<br />നരേന്ദ്രമോദിയുടെ രണ്ടാം മന്ത്രിസഭ സത്യപ്രതിജ്‍ഞ ചെയ്ത് അധികാരത്തിലെത്തുന്ന സമയത്ത് ബിജെപി ദില്ലി ഘടകത്തിന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്തു. ബാർ മെനുവിലും പേജിലുൂം ബീഫ് വിഭവങ്ങളും ചിത്രങ്ങളും ഹാക്കർമാർ പതിച്ചു. എല്ലാ തലവാചകത്തിലും ബീഫ് എന്ന് എഴുതി ചേർത്തായിരുന്നു ഹാക്കർമാരുടെ പ്രതികാരം.