Surprise Me!

അമേഠിയില്‍ എന്തുകൊണ്ട് തോറ്റു? കാരണം പഠിക്കാന്‍ രാഹുല്‍ ഗാന്ധി

2019-05-31 162 Dailymotion

Rahul Gandhi sends Two Member team to Amethi to find out reasons for defeat<br />എന്തുസംഭവിച്ചു അമേഠിയില്‍. രാഹുല്‍ ഗാന്ധിക്ക് ഇപ്പോഴും പിടികിട്ടാത്ത കാര്യം അതാണ്. ഇതുസംബന്ധിച്ച് പഠിക്കാന്‍ അദ്ദേഹം പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നു. സംഘം അമേഠി സന്ദര്‍ശിച്ച് വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ദയനീയമായ പരാജയമാണ് കോണ്‍ഗ്രസ് ഇത്തവണ നേരിട്ടത്. <br />

Buy Now on CodeCanyon