Dubai Ruler's heart-touching moment with 9-year-old girl goes viral<br />ഓരോ ഭരണാധികാരിയേയും ജനപ്രിയം ആക്കുന്നത് അവര്‍ എത്രത്തോളം ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നു എന്നതിന് അനുസരിച്ചാണ്. അത്തരത്തില്‍ ഒരു ഭരണാധികാരി എങ്ങനെ ആവണം എന്ന് കാണിച്ച് തരികയാണ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. താജികിസ്ഥാനില്‍ നിന്ന് എത്തിയ മഹീന എന്ന കുഞ്ഞു മിടുക്കിയോളം താഴ്ന്ന അദ്ദേഹത്തെ ആവോളം വാഴ്ത്തുകയാണ് ജനങ്ങളും സോഷ്യല്‍ മീഡിയയും<br />