Surprise Me!

കേരളത്തില്‍ 14 ഇടത്ത് BJP UDFന് വോട്ട് മറിച്ചു, റിപ്പോർട്ട് പുറത്ത്

2019-05-31 660 Dailymotion

bjp cross voted for udf in 14 constituencies<br />എല്‍ഡിഎഫിന്‍റെ കനത്ത പരാജയത്തിന് പിന്നില്‍ ശബരിമലയാണെന്ന പ്രചരണങ്ങളെ തള്ളുന്ന റിപ്പോര്‍ട്ടാണ് ദേശീയ മാധ്യമമായ ദി ഹിന്ദു പുറത്തുവിട്ടിരിക്കുന്നത്. സിപിഎമ്മിനെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ 14 മണ്ഡലങ്ങളിലും സംഘപരിവാര്‍ യുഡിഎഫിന് വേണ്ടി വോട്ട് മറിച്ചിരുന്നതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു<br />

Buy Now on CodeCanyon