rahul Gandhi has written letter to the cm pinarayi-farmer $uicide<br />അമേഠി കൈവിട്ടെങ്കിലും വയനാട്ടുകാര്‍ രാഹുലിനെ വന്‍ ഭൂരിപക്ഷത്തില്‍ പാര്‍ലമെന്റിലേക്ക് അയക്കുന്നത് വലിയ പ്രതീക്ഷകളോടെയാണ്. വയനാടിന്റെ ഏത് പ്രശ്‌നത്തിനും രാഹുല്‍ ഉണ്ടാകും എന്ന് അവര്‍ വിശ്വസിക്കുന്നു. വയനാടിനെ കൈവിടില്ല എന്ന് രാഹുല്‍ പലകുറി ആവര്‍ത്തിച്ചിട്ടുണ്ട്. തന്റെ മണ്ഡലത്തിലെ പനമരം പഞ്ചായത്തില്‍ വി ദിനേഷ് കുമാര്‍ എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രാഹുല്‍ ഇടപെട്ടിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം വേണം എന്നാവശ്യപ്പെട്ട് രാഹുല്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരിക്കുകയാണ ഇപ്പോള്‍