Uppum Mulakum Keshu wants to change school<br />ഉപ്പും മുളകും കുടുംബത്തില്‍ മുടിയന്റെ ജോലിയുടെ പ്രശ്‌നങ്ങള്‍ കഴിഞ്ഞതിന് പിന്നാലെ കേശുവിനാണ് പ്രതിസന്ധി രൂപപ്പെട്ടത്. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ വീട്ടില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാലിപ്പോള്‍ തനിക്ക് സ്‌കൂള്‍ മാറണമെന്ന ആവശ്യവുമായിട്ടാണ് കേശു എത്തിയിരിക്കുന്നത്<br />