new zealand vs srilanka match preview<br />ഐസിസിയുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ശനിയാഴ്ച രണ്ടു പോരാട്ടങ്ങള്‍. വൈകീട്ട് മൂന്നു മണിക്കു നടക്കുന്ന ആദ്യ കളിയില്‍ നിലവിലെ റണ്ണറപ്പായ ന്യൂസിലാന്‍ഡ് മുന്‍ ചാംപ്യന്‍മാരായ ശ്രീലങ്കയെ നേരിടുമ്പോള്‍ വൈകീട്ട് ആറിന് നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ അട്ടിമരിവീരന്‍മാരായ അഫ്ഗാനിസ്താനുമായി കൊമ്പുകോര്‍ക്കും.<br />