Surprise Me!

ബൗളിങ്ങിൽ കഠിനപരിശീലനം നടത്തി കോലി

2019-05-31 116 Dailymotion

Virat Kohli steps in with ball at nets<br />ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം. ജയത്തോടെ തന്നെ ലോകകപ്പിനു തുടക്കം കുറിക്കാനുള്ള കഠിന പരിശീലനത്തിലാണ് കോലിയും സംഘവും. ബാറ്റിങ് മികവിലൂടെ ഇന്ത്യക്കു നിരവധി ജയങ്ങള്‍ സമ്മാനിച്ചിട്ടുള്ള കോലി ലോകകപ്പില്‍ മറ്റൊരു റോളിലും തിളങ്ങാനുള്ള തയ്യാറെടുപ്പിലാണ്.<br />

Buy Now on CodeCanyon